ദോഹ: രണ്ട് ദശലക്ഷം ഇ-വിസയിലൂടെസുപ്രധാന നാഴികക്കല്ല് പിന്നിട്ട്
ഹയ്യ പ്ലാറ്റ്ഫോം.2022 ഫിഫ ലോകകപ്പ് ഖത്തർ 2023 മുതൽ ഇന്നുവരെയുള്ള കാലയളവിൽ വിജയകരമായി പ്രോസസ്സ് ചെയ്ത രണ്ട് ദശലക്ഷം ഇ-വിസയിലൂടെ സന്ദർശകരെത്തിയത്.
ഖത്തറിലേക്കുള്ള സന്ദർശക പ്രവേശനം സുഗമമാക്കുന്നതിനും ടൂറിസം അനുഭവം മെച്ചപ്പെടുത്തുന്നതുമായി ഹയ്യയുടെ വിസയുടെതിളക്കം.
ഡിജിറ്റൽ സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ തുടരുന്ന ഹയ്യ പ്ലാറ്റ്ഫോം, യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന അജണ്ടയെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് വിനോദസഞ്ചാരത്തിനും ബിസിനസുകൾക്കുമുള്ള ഒരു മുൻനിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉടൻ ആരംഭിക്കുന്ന ഹയ്യ 2.0 വെബ് പോർട്ടലിലും മൊബൈൽ ആപ്പിലും മെച്ചപ്പെട്ട അനുഭവം നൽകും. ......
ലോകത്ത് ഏറ്റവും ഉയർന്ന പാമ്പ് കടി മരണനിരക്കാണ് ഇന്ത്യയിലെന്ന് റിപ്പോർട്ട്. പിഎൽഒഎസ് നെഗ്ലക്റ്റഡ് ട്രോപ്പിക്കൽ ഡിസീസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
ഡൽഹിയിൽ വർധിച്ചുവരുന്ന തെരുവ് നായ പ്രശ്നങ്ങൾ മനുഷ്യനിർമിതമാണെന്ന് മനേക ഗാന്ധി. എല്ലാ പ്രതിസന്ധികളെ പോലെ ഇതും ദരിദ്രരെയാണ് കൂടുതൽ ബാധിക്കുന്നതെന്നും സമ്പന്നർക്ക് തെരുവ് നായകളുടെ കടിയേൽക്കുന്നില്ലെന്നും അവർ പറഞ്ഞു. തെരുവ് നായ്ക്കളെ മാറ്റി പാർപ്പിക്കുന്നത് നായ്ക്കളുടെ കടി കൂടാൻ കാരണമാകുമെന്നും മനേക ഗാന്ധി കൂട്ടിച്ചേർത്തു. ......
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളി ലീഗിനെതിരെ പറയുന്നത് ആരെയും സ്വാധീനിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ......
ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഇന്ന് നബിദിനം ആചരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാംമതവിശ്വാസികൾ നബിദിനമായി ആചരിക്കുന്നത്. ......
മാമലകൾക്കപ്പുറത്തെ മലയാളനാടിന്റെ കാർഷീക മഹോത്സവമാണ് ഓണം. കാർഷീകോൽപ്പന്നങ്ങളുടെ വിളവെടുപ്പുത്സവമായാണ് ഓണത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.......
ആഗോള അയ്യപ്പസംഗമത്തിലേക്ക് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കു ക്ഷണം. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.......
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് യൂറോപ്യൻ യൂണിയന്റെ ഉന്നത നേതാക്കൾ. മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെയാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ......
ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിയായ മഹാബലിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.......
മഞ്ഞപ്ര : ഇക്കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഐസിഎസ്ഇ, സി ബി എസ് ഇ ഫുൾ എ പ്ലസ് എ വൺ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ ഉദ്ഘാടനം ചെയ്തു.കൾചറൽ ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. ......